ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു
BY Sumeera SMR22 Jun 2016 7:49 PM GMT
Sumeera SMR22 Jun 2016 7:49 PM GMT
പ്യോങ്യാങ്: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഉത്തരകൊറിയ രണ്ടു മിസൈല്‍ പരീക്ഷണങ്ങള്‍ കൂടി നടത്തി. 3000 കിലോമീറ്റര്‍ വരെ ശേഷിയുള്ള മിസൈലുകളാണ് പരീക്ഷിച്ചത്. ദക്ഷിണകൊറിയ, ജപ്പാന്, യുഎസ് നിയന്ത്രണത്തിലുള്ള പടിഞ്ഞാറന്‍ പസഫിക്കിലെ ഗുവാം എന്നിവിടങ്ങളില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ളവയാണ് ഇവ. പരീക്ഷണം വിജയകരമായിരുന്നു. ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങള്‍ ഭീഷണിയുയര്‍ത്തുന്നതായി ജപ്പാന്, ദക്ഷിണകൊറിയ, യുഎസ്, നാറ്റോ എന്നീ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്കി.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT