ഉടുമ്പഞ്ചോല

ഉടുമ്പഞ്ചോല
X
udumbanchola

udumbanchola

ഉടുമ്പഞ്ചോല  നിലവിലെ എംഎല്‍എ കെ കെ ജയചന്ദ്രന്‍ പാര്‍ടി ജില്ലാ സെക്രട്ടറിയായ ഒഴിവിലാണ് ഉടുമ്പഞ്ചോലയില്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണിയുടെ പടയൊരുക്കം. ഉടുമ്പഞ്ചോലയിലെ പ്രാദേശിക നേതാവ് സേനാപതി വേണുവിലൂടെ മണ്ഡലം പിടിക്കാമെന്നു കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു.എസ്ഡിപിഐഎസ്പി സഖ്യത്തിന്റെ പ്രതിനിധിയായി ഷാനവാസ് ബക്കറും എന്‍ഡിഎയുടെ സജി പറമ്പത്തും മല്‍സരരംഗത്തുണ്ട്.



[related]

Next Story

RELATED STORIES

Share it