ഉയര്‍ന്ന ജാതിക്കാരുടെ ഭക്ഷണപാത്രം തൊട്ടു; ദളിത് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ മര്‍ദ്ദനം
BY Rayees RKN4 Oct 2015 7:18 AM GMT
X
Rayees RKN4 Oct 2015 7:18 AM GMT
ജോധ്പൂര്‍:സ്കൂളില്‍ ഉച്ചഭക്ഷണം വിളംമ്പുന്ന പാത്രം തൊട്ടതിന് ദലിത് വിദ്യാര്‍ത്ഥിയെ അധ്യാപിക മര്‍ദ്ദിച്ചു. ജോധ്പൂരിലെ ഒസിയാന്‍ ടൗണിലെ ഹയര്‍സെക്കണ്ടറി സ്കൂളിലാണ് സംഭവം. 10 വയസ്സുകാരനായ ദലിത് വിദ്യാര്‍ത്ഥിയെയാണ് അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചത്. സ്കൂളില്‍ ഉച്ചഭക്ഷണത്തിന് ദലിത് വിദ്യാര്‍ത്ഥികള്‍ക്കും ഉയര്‍ന്ന ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം പാത്രത്തിലാണ് ഭക്ഷണം വിളംമ്പാറുള്ളത്. ഉയര്‍ന്ന ജാതിക്കാര്‍ക്കുള്ള പാത്രം വിദ്യാര്‍ത്ഥി തൊട്ടതാണ് അധ്യാപികയെ പ്രകോപിപ്പിക്കാന്‍ കാരണം.
സംഭവം അറിഞ്ഞെത്തിയ വിദ്യാര്‍ത്ഥിയുടെ പിതാവിനെയും അധ്യാപിക മര്‍ദ്ദിച്ചു. മര്‍ദ്ദിച്ച അവശനായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലിസ് കേസ് രജിസ്ട്രര്‍ ചെയ്തു.
Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT