ഉക്രെയ്നിന് വടക്കന്‍ അയര്‍ലന്‍ഡിന്റെ മടക്കടിക്കറ്റ്
BY Sumeera SMR17 Jun 2016 7:19 PM GMT
X
Sumeera SMR17 Jun 2016 7:19 PM GMT
ലിയോണ്‍: യൂറോ കപ്പിന്റെ മരണഗ്രൂപ്പുകളിലൊന്നായ ഗ്രൂപ്പ് സിയില്‍ ഉക്രെയ്നിനെ വടക്കന്‍ അയര്‍ലന്‍ഡ് അട്ടിമറിച്ചു. കന്നി യൂ റോ കളിക്കുന്ന അയര്‍ലന്‍ഡ് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ഉക്രെയ്നിന്റെ കഥ കഴിച്ചത്. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ഉക്രെയ്ന് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി. ഇത്തവണ ഗ്രൂപ്പുഘട്ടത്തില്‍ പുറത്തായ ആദ്യ ടീം കൂടിയാണ് ഉക്രെയ്ന്.
രണ്ടാംപകുതിയിലാണ് അയര്‍ലന്‍ഡ് രണ്ടു ഗോളും നിക്ഷേപിച്ചത്. ഗരെത് മക്യുലി (49ാം മിനിറ്റ്), നിയാല്‍ മക്ഗിന്‍ (90) എന്നിവരുടെ ഗോളുകളാണ് അയര്‍ലന്‍ഡിന് അട്ടിമറി ജയമൊരുക്കിയത്. അവരുടെ ആദ്യ ജയം കൂടിയാണിത്. നേരത്തേ ആദ്യ കളിയില്‍ അയര്‍ലന്‍ഡ് 0-1നു പോളണ്ടിനോട് പരാജയപ്പെട്ടിരുന്നു.
മഴയോടൊപ്പം കനത്ത ആലിപ്പഴ വീഴ്ചയെയും തുടര്‍ന്ന് രണ്ടാംപകുതിയില്‍ രണ്ടു മിനിറ്റോളം മല്‍സരം നിര്‍ത്തിവയ്ക്കേണ്ടിവന്നു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT