ഈറോം ശര്‍മിളയെ ആത്മഹത്യാശ്രമക്കേസില്‍ കുറ്റവിമുക്തയാക്കി
BY ajay G.A.G30 March 2016 11:38 AM GMT
X
ajay G.A.G30 March 2016 11:38 AM GMT
ന്യൂഡല്‍ഹി: മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്കുന്ന അഫ്സ്പ നിയമത്തിനെതിരെ 16 വര്‍ഷമായി പോരാടുന്ന ഈറോം ശര്‍മിളയെ ആത്മഹത്യാശ്രമക്കേസില്‍ ഡല്‍ഹി പാട്യാല ഹൗസ് കോടതി വെറുതെവിട്ടു. 2006ല്‍ ജന്തര്‍ മന്ദിറിന് മുന്നില്‍ നിരാഹാര സമരം നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി.
ഭക്ഷണം കഴിക്കാതെ സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നതിന്റെ പേരിലായിരുന്നു ശര്‍മിളയ്ക്കെതിരായ ആത്മഹത്യാശ്രമക്കേസ്. എന്നാല്‍ തനിക്ക് ജീവിക്കാന്‍ ഇഷ്ടമാണെന്നും മണിപ്പൂരില്‍ അഫ്സപ നിയമം പിന്‍വലിച്ചാല്‍ താന്‍ നിരാഹാരം അവസാനിപ്പിക്കാമെന്നും ശര്‍മിള കോടതിയില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതി അവരെ വെറുതെ വിടാന്‍ തീരുമാനിച്ചത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT