Gulf

ഇസ്ലാമിക ചരിത്രത്തില്‍ വനിതകളുടെ പങ്ക് അതുല്യം. കെ.എന്‍.എം

ഇസ്ലാമിക ചരിത്രത്തില്‍ വനിതകളുടെ പങ്ക് അതുല്യം. കെ.എന്‍.എം
X
knm-2

ദുബയ് : ഇസ്ലാമിന്റെ തുടക്കം മുതല്‍ ഇന്ന് എത്തിനില്‍ക്കുന്ന നവോത്ഥാന കാലഘട്ടം വരെ സ്ത്രീകള്‍ ചെലുത്തിയ സ്വാധീനം ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ലെന്ന് കെ.എന്‍.എം ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍ കുട്ടി മൗലവി പറഞ്ഞു. മുഹമ്മദ് നബി മാനവരില്‍ മഹോന്നതന്‍ എന്ന കെ.എന്‍.എം കാമ്പയിന്റെ ഭാഗമായി യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദുബയ്് അല്‍മനാര്‍ സെന്റര്‍ ഗ്രൗണ്ടില്‍ നടത്തിയ പരിപാടിയില്‍ ഇസ്ലാഹി പ്രസ്ഥാനം പിന്നിട്ട വഴിത്താരകള്‍ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

knm-1
Next Story

RELATED STORIES

Share it