ഇസ്രായേല്‍ വിമാനം കടലില്‍ അടിയന്തരമായിറക്കി

തെല്‍ അവീവ്: യാത്രക്കിടെ നിയന്ത്രണം വിട്ട ചെറുവിമാനം തെല്‍ അവീവ് തീരത്തോട് ചേര്‍ന്ന് കടലില്‍ അടിയന്തരമായിറക്കി. ഡീ ഡോവ് വിമാനത്താവളം ലക്ഷ്യമായി പുറപ്പെട്ട വിമാനം യന്ത്രത്തകരാറു മൂലമാണ് ഇറക്കിയതെന്ന് ഇസ്രായേല്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Next Story

RELATED STORIES

Share it