ഇസ്രായേലിന്റെ അതിക്രമങ്ങള്‍ക്ക് എതിരേ ഒഐസി

ജക്കാര്‍ത്ത: 1967 മുതല്‍ ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തിവരുന്ന അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കണമെന്ന് ഇന്തോനീസ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ചേര്‍ന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്‍ (ഒഐസി) ഉച്ചകോടി ആവശ്യപ്പെട്ടു. മസ്ജിദുല്‍ അഖ്‌സയുടെ സ്ഥാനവും പവിത്രതയും സംരക്ഷിക്കാനും ഖുദ്‌സ് നിവാസികളെയും ഫലസ്തീനികളെയും പിന്തുണയ്ക്കാനും ഉച്ചകോടിയില്‍ ധാരണയായി. ഖുദ്‌സിനെതിരായ ഇസ്രായേല്‍ അധിനിവേശം തടയാന്‍ സാധ്യമായ നടപടികള്‍ സ്വീകരിക്കാനും മുസ്‌ലിംകളുടെ ചരിത്രപരവും നിയമപരവുമായ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളാനും ഒഐസി ഉച്ചകോടിയുടെ സമാപന പ്രസ്താവന ആഹ്വാനം ചെയ്തു.
Next Story

RELATED STORIES

Share it