ഇഷ്ടമുള്ള ഭക്ഷണം ഒരു ഓഫിസര്‍ക്കും തടയാനാവില്ല: മുഖ്യമന്ത്രി
BY Sumeera SMR26 May 2016 4:20 AM GMT
Sumeera SMR26 May 2016 4:20 AM GMT
തിരുവനന്തപുരം: ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് ഒരു ഓഫിസര്‍ക്കും തടസ്സം നില്‍ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തൃശൂര്‍ രാമവര്‍മ പോലിസ് അക്കാദമിയിലെ ബിഫ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ നല്‍കിവരുന്ന ഭക്ഷണം തുടര്‍ന്നു അവിടെ ലഭ്യമാക്കും. ഭക്ഷണം കഴിക്കുന്നതിന് ഉദ്യോഗസ്ഥര്‍ എതിരുനില്ക്കുന്നതിന് മറ്റേതെങ്കിലും പേരിലാണെങ്കില്‍ അതനുവദിക്കില്ല. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ക്കെതിരായി സര്‍ക്കാര്‍ നിലകൊള്ളില്ല. എന്നാല്‍, ജനവിരുദ്ധമായ പദ്ധതികളെ എതിര്‍ക്കും. മദ്യനയം ചര്‍ച്ച ചെയ്തിട്ടില്ല. ആലോചന നടത്തി തീരുമാനം അറിയിക്കാമെന്നും പിണറായി പറഞ്ഞു. ബുധനാഴ്ചകളില്‍ ക്യാബിനറ്റ് യോഗമുണ്ടാകുമെന്നും എന്നാല്‍ എല്ലാ യോഗങ്ങള്‍ക്കു ശേഷവും മാധ്യമങ്ങളെ കാണേണ്ടതുണ്ടോയെന്ന് അറിയില്ലെന്നും പിണറായി പറഞ്ഞു.

Next Story
RELATED STORIES
ഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMT