ഇശ്‌റത്: ഫയലുകള്‍ കണ്ടെത്താന്‍ സമിതി

ന്യൂഡല്‍ഹി: ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് സംബന്ധിച്ച് കാണാതായ ഫയലുകള്‍ കണ്ടെത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏകാംഗ അന്വേഷണസമിതിയെ നിയമിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷനല്‍ സെക്രട്ടറി സി കെ പ്രസാദിനാണ് ചുമതല. ഫയലുകള്‍ സൂക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെ സമിതി കണ്ടെത്തുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.
Next Story

RELATED STORIES

Share it