ഇശ്റത് ജഹാന്: നടപടി റദ്ദാക്കണമെന്ന ഹരജിയില്‍ വാദം 11ന്
BY Sumeera SMR4 March 2016 4:21 AM GMT
Sumeera SMR4 March 2016 4:21 AM GMT
ന്യൂഡല്‍ഹി: ഡേവിഡ് ഹെഡ്ലിയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇശ്റത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്തിലെ പോലിസുദ്യോഗസ്ഥര്‍ക്കെതിരേ എടുത്ത നടപടി റദ്ദാക്കണമെന്ന ഹരജിയില്‍ സുപ്രിംകോടതി 11ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍, ജസ്റ്റിസ് യു യു ലളിത് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഇശ്റത് ജഹാന് ലശ്കറെ ത്വയ്യിബയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് ഡേവിഡ് ഹെഡ്ലി മുംബൈ കോടതിയില്‍ പറഞ്ഞത്. ആ സാഹചര്യത്തില്‍ ഇശ്റത് കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. എം എല്‍ ശര്‍മയാണ് കോടതിയെ സമീപിച്ചത്.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT