ഇറ്റാലിയന്‍ ലീഗ്: ദിബാല ഗോളില്‍ യുവന്റസിനു ജയം
BY Sumeera SMR12 March 2016 7:41 PM GMT
Sumeera SMR12 March 2016 7:41 PM GMT
മിലാന്: നിലവിലെ ചാംപ്യന്മാ രായ യുവന്റസ് ഇറ്റാലിയന്‍ ലീ ഗ് (സെരി എ) ഫുട്ബോളില്‍ പിടിമുറുക്കുന്നു. 29ാം റൗണ്ട് മല്‍സരത്തില്‍ ജയം നേടിയ യുവന്റസ് ഒന്നാംസ്ഥാനത്ത് ആറു പോയിന്റിന്റെ മികച്ച ലീഡ് സ്വന്തമാക്കി. പുതുമുഖ ടീം സസ്സുവോലോയെയാണ് യുവന്റസ് എതിരില്ലാത്ത ഒരു ഗോളിനു കീഴടക്കിയത്. 36ാ മിനിറ്റില്‍ അര്‍ജന്റീന സ്ട്രൈക്കര്‍ പൗലോ ദിബാലയുടെ വകയായിരുന്നു യുവന്റസിന്റെ വിജയഗോള്‍.
തുടര്‍ച്ചയായി 10ാം മല്‍സരത്തിലാണ് യുവന്റസ് ഗോള്‍ വഴങ്ങാതെ മുന്നേറുന്നത്. ഈ കളിയിലും ഗോള്‍ വഴങ്ങാതെ കാത്ത യുവന്റസിന്റെ വെറ്ററന്‍ ഗോളി ജിയാന്‍ ലുയിജി ബഫണ് പു തിയ റെക്കോഡിനരികിലെത്തി. 926 മിനിറ്റുകളാണ് ബഫണ് ഇതുവരെ ഗോള്‍ വഴങ്ങാതെ നിന്നത്.
അടുത്ത കളിയില്‍ നാലു മിനിറ്റ് കൂടി ഇതു നിലനിര്‍ത്തിയാ ല്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവുമധികം സമയം ഗോള്‍ വഴങ്ങാതിരുന്ന ഗോളിയെന്ന റെക്കോഡ് ബഫണിന്റെ പേരിലാവും. നിലവില്‍ എസി മിലാന്റെ മുന്‍ ഗോളി സെബാസ്റ്റിയാനോ റോസ്സിയുടെ (929 മിനിറ്റ്) പേരിലാണ് ലീഗ് റെക്കോഡ്. 1993 ഡിസംബ ര്‍ 12 മുതല്‍ 1994 ഫെബ്രുവരി 27 വരെയുള്ള കാലയളവിലാണ് റോസ്സി റെക്കോഡിട്ടത്.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT