ഇറ്റാലിയന്‍ ലീഗ്: ഇന്ററിന് തകര്‍പ്പന്‍ ജയം
BY Sumeera SMR14 Dec 2015 2:46 AM GMT
Sumeera SMR14 Dec 2015 2:46 AM GMT
റോം: ഇറ്റാലിയന്‍ ലീഗില്‍ മുന്‍ ജേതാക്കളായ ഇന്റര്മിലാന് തകര്‍പ്പന്‍ ജയം. 16ാം റൗണ്ടില്‍ ഉഡിനെസിനെയാണ് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഇന്റര്‍ തകര്‍ത്തുവിട്ടത്. ജയത്തോടെ രണ്ടാംസ്ഥാനക്കാരായ ഫിയൊറെന്റീനയുമായുള്ള പോയിന്റ് അകലം നാലാക്കി ഉയര്‍ത്താനും ഇന്ററിന് സാധിച്ചു. മറ്റൊരു കളിയില്‍ ഫിയൊറെന്റീന 1-4ന് പലെര്മോയോട് തകര്‍ന്നടിഞ്ഞിരുന്നു.
ഉഡിനെസിനെതിരേ ഇരട്ട ഗോള്‍ നേടിയ മൗറോ ഐക്കാര്ഡിയാണ് എവേ മല്‍സരത്തില്‍ ഇന്ററിന് മികച്ച വിജയം ഒരുക്കി കൊടുത്തത്. സ്റ്റീവന്‍ ജോവ്റ്റിക്കും മാര്‍സെലോ ബ്രോസോവിക്കും ഓരോ തവണ ഇന്ററിന്റെ ഗോള്‍ നേട്ടത്തില്‍ പങ്കാളിയായി. ലീഗിലെ മറ്റൊരു മല്‍സരത്തില്‍ ബൊലോഗ്ന 1-0ന് ജിനോവയെ പരാജയപ്പെടുത്തി.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT