Flash News

ഇറാഖില്‍ യുഎസ് സൈനികന്‍ കൊല്ലപ്പെട്ടു

ഇറാഖില്‍ യുഎസ് സൈനികന്‍ കൊല്ലപ്പെട്ടു
X
us army death

ബഗ്ദാദ്: ഇറാഖി നഗരമായ മൊസൂളിലുണ്ടായ റോക്കറ്റാക്രമണത്തില്‍ യുഎസ് സൈനികന്‍ കൊല്ലപ്പെട്ടു. നിരവധി സെനികര്‍ക്ക് പരിക്കേറ്റതായും പെന്റഗണ്‍ അറിയിച്ചു. ഐഎസ് നിയന്ത്രണത്തിലാണ് ഈ നഗരം. യുഎസ് സൈന്യം ഇറാഖി സൈന്യത്തിനു പരിശീലനം നല്‍കുന്ന മഖ്മൂര്‍ താവളത്തിനു നേരെ രണ്ട് റോക്കറ്റാക്രമണം നടന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒക്‌ടോബറില്‍ വടക്കന്‍ ഇറാഖില്‍ ഐഎസ് ബന്ദിയാക്കിയ 70 ഓളം പേരെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് യുഎസ് സൈനികന്‍ കൊല്ലപ്പെട്ടത്. [related]
Next Story

RELATED STORIES

Share it