ഇറാഖില്‍ ഐ.എസ്. ആക്രമണം; 14 സൈനികര്‍ കൊല്ലപ്പെട്ടു
X
ബഗ്ദാദ്: ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയില്‍ ഐ.എസ്. നടത്തിയ ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. നതീം അല്‍ തഖ്സീം ഡാമിനു കാവല്‍നിന്ന സുര
ക്ഷാഭടന്മാര്ക്കുനേരെയാണ് സൈനിക വാഹനത്തിലെത്തിയ ഐ.എസ്. സംഘം ആക്രമണം നടത്തിയതെന്നു സൈനികവൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ 14 സൈനികര്‍ കൊല്ലപ്പെട്ടു. മേഖലയില്‍ ഐ.എസ്. കാര്‍ബോംബ്, മൈന്‍ ആക്രമണങ്ങള്‍ നടത്തിയതായും റിപോര്‍ട്ടുണ്ട്. ആക്രമണത്തില്‍ കോടതി കെട്ടിടം, ഫുട്ബോള്‍ സ്റ്റേഡിയം എന്നിവ തകര്‍ന്നതായും റിപോര്‍ട്ടുണ്ട്. ബാഗ്ദാദിലും മഹമൂദിയ്യ നഗരത്തിനടുത്തുമുണ്ടാ ആക്രമണത്തില്‍ എട്ടുപേരും കൊല്ലപ്പെട്ടു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT