ഇറാഖിലെ മൗസിലില്‍ യുഎസ് ഭടന് കൊല്ലപ്പെട്ടു
BY Sumeera SMR21 March 2016 3:17 AM GMT
Sumeera SMR21 March 2016 3:17 AM GMT
ബഗ്ദാദ്: ഇറാഖി നഗരമായ മൗസിലിനു പ്രാന്തപ്രദേശത്തുണ്ടായ റോക്കറ്റാക്രമണത്തില്‍ യുഎസ് മറീന്‍ കൊല്ലപ്പെടുകയും നിരവധി സെനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പെന്റഗണ്‍ അറിയിച്ചു. ഐഎസ് നിയന്ത്രണത്തിലാണ് ഈ വടക്കന്‍ ഇറാഖി നഗരം. യുഎസ് സൈന്യം ഇറാഖി സൈന്യത്തിനു പരിശീലനം നല്കുന്ന മഖ്മൂര്‍ താവളത്തിനു നേരെ രണ്ട് റോക്കറ്റാക്രമണം നടന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒക്ടോബറില്‍ വടക്കന്‍ ഇറാഖില്‍ ഐഎസ് ബന്ദിയാക്കിയ 70 ഓളം പേരെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് യുഎസ് സൈനികന് അവസാനമായി കൊല്ലപ്പെട്ടത്.
Next Story
RELATED STORIES
എസ്എംഎ രോഗികള്‍ക്ക് സ്പൈന്‍ സര്‍ജറിയ്ക്ക് സര്‍ക്കാര്‍ മേഖലയില്‍ ആദ്യ...
21 Jan 2023 1:40 AM GMTപകര്‍ച്ചവ്യാധികളെ നേരിടാന്‍ നിയോജക മണ്ഡലങ്ങളില്‍ അത്യാധുനിക ഐസൊലേഷന്‍...
18 Dec 2022 8:29 AM GMTമലബാറിലെ ആദ്യ 'നോ കോണ്ട്രാസ്റ്റ് ആന്‍ജിയോപ്ലാസ്റ്റി'യുമായി...
6 Nov 2022 12:13 PM GMTസ്ട്രോക്ക് പരിചരണം മികവുറ്റതാക്കാൻ ആസ്റ്റർ മിംസ്-മെഡ്ട്രോണിക്ക്...
22 Oct 2022 11:02 AM GMT'എല്ലാവരുടെയും മാനസികാരോഗ്യവും ക്ഷേമവും ആഗോള മുന്‍ഗണനയാക്കുക'
10 Oct 2022 7:31 AM GMTഇരുപത് മിനിറ്റിനുള്ളിൽ ഫലം; ഇനി എച്ച്ഐവി സ്വയം പരിശോധിക്കാം
4 Oct 2022 6:27 AM GMT