Citizen journalism

ഇരട്ട നീതി തന്നെ!

ഇരട്ട നീതി തന്നെ!
X
memonഒരുഭാഗത്ത് ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ മലേഗാവ്, മക്കാ മസ്ജിദ്, അജ്മീര്‍ ശരീഫ്, സംജോതാ എക്‌സ്പ്രസ് തുടങ്ങിയ ബോംബ് സ്‌ഫോടനക്കേസുകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മൃദുസമീപനം സ്വീകരിക്കുന്നു.

സ്‌ഫോടനക്കേസില്‍ കീഴടങ്ങി പാകിസ്താനെതിരേയും ചാരസംഘടനകള്‍ക്കെതിരേയും തെളിവുകള്‍ നല്‍കിയ മേമനെ 21 കൊല്ലം തടവില്‍ വച്ച് ധൃതിപിടിച്ചു തൂക്കിക്കൊല്ലുന്നു.

കാദര്‍ കണ്ണങ്കൈതൃക്കരിപ്പൂര്‍
Next Story

RELATED STORIES

Share it