ഇരകളെ ഭിന്നിപ്പിച്ച് ബിജെപി രാഷ്ട്രീയ ലാഭം കൊയ്യുന്നു: മജീദ് ഫൈസി
BY midhuna mi.ptk13 May 2016 5:33 AM GMT
X
midhuna mi.ptk13 May 2016 5:33 AM GMT
കാസര്‍കോട്: മതചിഹ്നങ്ങളും ആഘോഷങ്ങളും മറയാക്കി, ആര്‍എസ്എസ് പ്രഖ്യാപിച്ച ശത്രുക്കളായ മുസ്്ലിംകളേയും ക്രിസ്ത്യാനികളേയും കമ്മ്യൂണിസ്റ്റുകാരേയും ഒന്നിപ്പിക്കാ ന് അനുവദിക്കാതെയാണ് കേരളത്തിലും ബിജെപി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പയറ്റുന്നതെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. എസ്ഡിപിഐ കാസര്‍കോട് മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. സംഘ്പരിവാറിനെ സഹായിക്കുകയും സല്പ്പേരുണ്ടാക്കാ ന് ശ്രമിക്കുകയും ചെയ്യുന്ന മൗലാനമാരും തങ്ങന്മാരും സമുദ ായത്തെ അപകടത്തിലേക്ക് നയിക്കുകയാണ്. ഇത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞ ു. അബ്ദുല്ല എരിയാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ഹാരിസ് വടകര, എന്‍ യു അബ്ദുല്‍സലാം, ഖാദര്‍ അറഫ, ഹമീദ് എരിയാല്‍, സക്കരിയ ഉളിയത്തടുക്ക, ഫൈസല്‍ കോളിയടുക്കം സംസാരിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT