ഇരകളെ ഭിന്നിപ്പിച്ച് ബിജെപി രാഷ്ട്രീയ ലാഭം കൊയ്യുന്നു: മജീദ് ഫൈസി
BY Sumeera SMR13 May 2016 5:00 AM GMT
Sumeera SMR13 May 2016 5:00 AM GMT
കാസര്‍കോട്: മതചിഹ്നങ്ങളും ആഘോഷങ്ങളും മറയാക്കി, ആര്‍എസ്എസ് പ്രഖ്യാപിച്ച ശത്രുക്കളായ മുസ്ലിംകളേയും ക്രിസ്ത്യാനികളേയും കമ്മ്യൂണിസ്റ്റുകാരേയും ഒന്നിപ്പിക്കാ ന് അനുവദിക്കാതെയാണ് കേരളത്തിലും ബിജെപി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പയറ്റുന്നതെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. എസ്ഡിപിഐ കാസര്‍കോട് മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. സംഘ്പരിവാറിനെ സഹായിക്കുകയും സല്പ്പേരുണ്ടാക്കാ ന് ശ്രമിക്കുകയും ചെയ്യുന്ന മൗലാനമാരും തങ്ങന്മാരും സമുദ ായത്തെ അപകടത്തിലേക്ക് നയിക്കുകയാണ്.
ഇത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞ ു. അബ്ദുല്ല എരിയാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ഹാരിസ് വടകര, എന്‍ യു അബ്ദുല്‍സലാം, ഖാദര്‍ അറഫ, ഹമീദ് എരിയാല്‍, സക്കരിയ ഉളിയത്തടുക്ക, ഫൈസല്‍ കോളിയടുക്കം സംസാരിച്ചു.
ഇത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞ ു. അബ്ദുല്ല എരിയാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ഹാരിസ് വടകര, എന്‍ യു അബ്ദുല്‍സലാം, ഖാദര്‍ അറഫ, ഹമീദ് എരിയാല്‍, സക്കരിയ ഉളിയത്തടുക്ക, ഫൈസല്‍ കോളിയടുക്കം സംസാരിച്ചു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT