ഇബ്രാഹിമോവിച്ച് സ്വീഡിഷ് ജഴ്സിയോട് വിടപറയുന്നു
BY midhuna mi.ptk22 Jun 2016 4:20 AM GMT
X
midhuna mi.ptk22 Jun 2016 4:20 AM GMT
പാരിസ്: യൂറോ കപ്പിനു ശേഷം അന്താരാഷ്ട്ര മല്‍സരങ്ങളോട് വിടപറയുമെന്ന് സ്വീഡിഷ് സ്റ്റാര്‍ സ്ട്രൈക്കര്‍ സ്ലാറ്റന് ഇബ്രാഹിമോവിച്ച് അറിയിച്ചു. ഇന്ന് ബെല്‍ജിയത്തിനെതിരേ നടക്കുന്ന സ്വീഡന്റെ ഗ്രൂപ്പ്ഘട്ടത്തിലെ അവസാന മല്‍സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഇബ്ര യൂറോ കപ്പിനു ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ചത്. ആഗസ്തില്‍ റിയോയില്‍ അരങ്ങേറുന്ന ഒളിംപിക്സില്‍ സ്വീഡിഷ് ടീമില്‍ തന്റെ സേവനം ഉണ്ടാവില്ലെന്നും ഇബ്ര പറഞ്ഞു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT