Cricket

ഇന്‍സ്റ്റഗ്രാമില്‍ കോഹ്‌ലിയുടെ ആരാധകരുടെ എണ്ണം കോടി കവിഞ്ഞു

ഇന്‍സ്റ്റഗ്രാമില്‍ കോഹ്‌ലിയുടെ ആരാധകരുടെ എണ്ണം  കോടി കവിഞ്ഞു
X
445577-virat-kohli-celebrates700

ന്യൂഡല്‍ഹി:ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഇന്‍സ്റ്റഗ്രാമിലെ ആരാധകരുടെ എണ്ണം ഒരു കോടി കവിഞ്ഞു. കഴിഞ്ഞ ദിവസമാണ് എണ്ണം ഒരു കോടി മറികടന്നത്. ആരാധകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചു. ട്വിറ്ററില്‍ താരത്തിന്റെ ആരാധകരുടെ എണ്ണം 8.9 കോടിയാണ്. അടുത്തിടെ നടന്ന ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്കെതിരേയുള്ള പരമ്പരകള്‍ കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ നേടിയിരുന്നു.
Next Story

RELATED STORIES

Share it