ഇന്ററിനെ ഷൂട്ടൗട്ടില്‍ കീഴടക്കി യുവന്റസ് ഫൈനലില്‍
BY Sumeera SMR4 March 2016 3:36 AM GMT
Sumeera SMR4 March 2016 3:36 AM GMT
റോം: ആദ്യപാദത്തിലെ തോല്‍വിക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ചെങ്കി ലും പെനല്‍റ്റി ഷൂട്ടൗട്ടില്‍ അടിതെറ്റി ഇന്റര്മിലാന് ഇറ്റാലിയന്‍ കപ്പ് ഫുട്ബോളില്‍ നിന്നു പുറത്താ യി. ഷൂട്ടൗട്ടില്‍ നിലവിലെ ചാംപ്യന്മാരായ യുവന്റസിനോട് 3-5നാണ് ഇന്റര്‍ കീഴടങ്ങിയത്.
ആദ്യപാദത്തില്‍ യുവന്റസ് 3-0ന്റെ മികച്ച ജയം നേടിയപ്പോള്‍ രണ്ടാംപാദത്തില്‍ ഇന്റര്‍ ഇതേ സ്കോറിനു തിരിച്ചടിച്ചു. ഇതോടെ മല്‍സരം അധികസമയത്തേക്കും ഷൂട്ടൗട്ടിലുമെത്തി.
നിശ്ചിസമയത്ത് മാര്‍സെലോ ബ്രാസോവിച്ച് ഇന്ററിനായി ഇരട്ടഗോള്‍ നേടിയപ്പോള്‍ മറ്റൊരു ഗോള്‍ ഇവാന് പെരിസിച്ചിന്റെ വകയായിരുന്നു.
അടുത്ത മാസം നടക്കുന്ന ഫൈനലില്‍ യുവന്റസ് മുന്‍ ജേതാക്കളായ എസി മിലാനുമായി ഏറ്റുമുട്ടും.

Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT