Flash News

ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ ഹിഫ്‌ള് മത്സരം റജിസ്‌ട്രേഷന്‍ ആരംഭിച്ചു

കുവൈത്ത് :  ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ ഖുര്‍ആന്‍ ഹിഫ്‌ള് വിങായ അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍  സംഘടിപ്പിക്കുന്ന പതിനാലാമത് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ ഹിഫ്‌ള് മത്സരം ഏപ്രില്‍ 29 ന് നടക്കും.  നാല് കാറ്റഗറിയായിട്ടാണ് മത്സരം നടക്കുക. സൂറ. അല്‍ കഹ്ഫാണ് പാഠ ഭാഗം. എട്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് 1 മുതല്‍ 16 വരെയുള്ള ആയത്തും എട്ടിനും പന്ത്രണ്ടിനും ഇടയിലുള്ളവര്‍ക്ക് 1 മുതല്‍ 31 വരെയും പന്ത്രണ്ടിനും ഇരുപതിനും ഇടയിലുള്ളവര്‍ക്ക് 1 മുതല്‍ 50 വരെയും ഇരുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് 1 മുതല്‍ 110 വരെയുള്ള ആയത്തുകളാണ് മത്സര ഭാഗം. പേര് റജിസ്റ്റര്‍ ചെയ്യാനും വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 66509290, 99139489, 66651232. വാട്‌സ്അപ്പ് നമ്പര്‍ 55132529.
Next Story

RELATED STORIES

Share it