ഇന്നു യൂറോപ്യന്‍ സെമി
BY Sumeera SMR18 Feb 2016 8:32 PM GMT
Sumeera SMR18 Feb 2016 8:32 PM GMT
കോഴിക്കോട്: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നാഗ്ജി ടൂര്‍ണമെന്റിലെ രണ്ടാം സെമിയില്‍ ഇന്ന് ഇംഗ്ലീഷ് ക്ലബ്ബായ വാട്ഫോഡ് എഫ്സി ഉെ്രകയ്ന് ക്ലബ്ബായ എഫ്സി നിപ്രോയെ നേരിടും.
കഴിഞ്ഞ മല്‍സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി അവസരത്തിനൊത്ത് മാത്രമേ നിപ്രോയെ ആക്രമിക്കുകയുള്ളുവെന്ന് വാട്ഫോഡ് ഗോള്‍കീപ്പര്‍ കോച്ച് അലക് ചേംപര്ലൈന് പറഞ്ഞു. നോക്കൗട്ട് മല്‍സരമായതിനാല്‍ ഇരുടീമുകളും ആദ്യ പകുതിയില്‍ കരുതലോടെ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ താരങ്ങള്‍ക്കും അവസരം ലഭിക്കത്തക്ക വിധത്തില്‍ ടീമിനെ ക്രമീകരിക്കും. ഇത് ടീമിന് കൂടുതല്‍ ഊര്‍ജം പകരും. താരങ്ങ ള്‍ ചെറുപ്പമാണെങ്കിലും അതിവേഗ നീക്കങ്ങളാല്‍ മുന്നേറ്റങ്ങ ള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ മിനിറ്റുകളിലെ പ്രകടനം കളിയില്‍ നിര്‍ണായകമാണെന്ന് നിപ്രോ കോച്ച് ദിമിത്രോ മൈക്കലാങ്കോ പറഞ്ഞു. ആദ്യ രണ്ട് മല്‍സരങ്ങള്‍ വിജയിച്ചെങ്കിലും മ്യൂണിക്കിനെതിരായ മൂന്നാം മല്‍സരം പ്രതീക്ഷിച്ച പോലെ നടന്നില്ല. വാട്ട്ഫോഡിനെതിരെ മത്സരിക്കുമ്പോള്‍ പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT