ഇന്ധനവില വര്‍ധന20ന് സമരം
BY Sumeera SMR5 Jun 2016 7:38 PM GMT
Sumeera SMR5 Jun 2016 7:38 PM GMT
തിരുവനന്തപുരം: ഇന്ധന, പാചകവാതക വിലവര്‍ധനവിനെതിരേ ജൂണ്‍ 20ന് അതത് പ്രദേശങ്ങളിലെ തിരഞ്ഞെടുത്ത കേന്ദ്രസര്‍ക്കാര്‍ ഓഫിസിനു മുന്നില്‍ ഉപരോധസമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചുള്ള ഒന്നാംഘട്ട സമരപരമ്പരയുടെ ഭാഗമായാണ് ഇത് നടത്തുക. തിരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു നേരെയും ഓഫിസുകള്‍ക്ക് നേരെയും വ്യാപക അക്രമം നടത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കണം. അക്രമം നടത്തിയവര്‍ക്കെതിരേയുള്ള നടപടി അനന്തമായി നീണ്ടാല്‍ അതിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുധീരന് മുന്നറിയിപ്പ് നല്കി.
Next Story
RELATED STORIES
ചരിത്രം കുറിച്ച് ബൊപ്പണ്ണ; 43ാം വയസില്‍ ഗ്രാന്‍ഡ്സ്ലാം കിരീടം
27 Jan 2024 4:00 PM GMTരോഹന് ബൊപ്പണ്ണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍
25 Jan 2024 5:08 AM GMTസമ്മാനത്തുക ഫലസ്തീനികള്‍ക്ക് നല്‍കും; കണ്ണീരില്‍ കുതിര്‍ന്ന് ഓന്‍സ്...
3 Nov 2023 11:41 AM GMTഉത്തേജക ഉപയോഗം; മുന്‍ ലോക ഒന്നാം നമ്പര്‍ സിമോണ ഹാലെപ്പിന് നാല്...
12 Sep 2023 6:32 PM GMTയു എസ് ഓപ്പണ്‍; കൊക്കോ ഗഫിന് കിരീടം
10 Sep 2023 3:51 AM GMTടെന്നിസ് ഇതിഹാസം സാനിയാ മിര്‍സ ഉംറ നിര്‍വഹിക്കാന്‍ സൗദിയില്‍
22 March 2023 1:17 PM GMT