ഇന്ധനവില കുറച്ചു

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില എണ്ണക്കമ്പനികള്‍ കുറച്ചു. പെട്രോള്‍ ലിറ്ററിന് 74 പൈസയും ഡീസലിന് 1.30 രൂപയുമാണ് കുറച്ചത്. അന്താരാഷ്ട്ര വിപണിയിലെ നേരിയ വര്‍ധനയുടെ മറവില്‍ കഴിഞ്ഞ മാസം 17ന് പെട്രോളിന് മൂന്നുരൂപയും ഈ മാസം നാലിന് 2.19 രൂപയും കൂട്ടിയതിന് പിന്നാലെയാണ് നേരിയ കുറവ് വരുത്തിയത്.
Next Story

RELATED STORIES

Share it