ഇന്ത്യ സെമിയില്‍ പുറത്ത്

ടോക്കിയോ: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി (അണ്ടര്‍ 18) ഫുട്‌ബോളില്‍ ഇന്ത്യ സെമിയില്‍ പുറത്ത്. ജപ്പാനിലെ കാഷിമ ആന്റ്‌ലേഴ്‌സിനോടാണ് ഇന്ത്യ 0-3ന് തകര്‍ന്നുത്. ആദ്യ മല്‍സരത്തിലെ ആത്മവിശ്വാസവുമായി ഇബരാക്കി ഗ്രൗണ്ടിലിറങ്ങിയ ഇന്ത്യ പൊരുതിയെങ്കിലും ഗോള്‍ നേടാനായില്ല.
മലപ്പുറം പട്ടര്‍കടവ് സ്വദേശിയായ കുരുണിയന്‍ മുഹമ്മദ് ആഷിഖ് ടീമിലെ ഏക മലയാളിയാണ്. ടീം ഇന്നലെ രാത്രിയോടെ നാട്ടിലേക്ക് തിരിച്ചു.
Next Story

RELATED STORIES

Share it