ഇന്ത്യ മൂന്ന് റണ്‍സിനു തോറ്റു

മുംബൈ: ലോകകപ്പിനു മുമ്പുള്ള രണ്ടാമത്തെയും അവസാനത്തെയും സന്നാഹ മല്‍സരത്തില്‍ ഇന്ത്യക്ക് മൂന്ന് റ ണ്‍സിന്റെ പരാജയം. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഒമ്പതു വിക്കറ്റിന് 196 റണ്‍സ് നേ ടി. എന്നാല്‍ നിശ്ചിതഓവറി ല്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടാനേ ഇന്ത്യക്കായുള്ളു.
ഒരു സിക്‌സറും 4 ബൗണ്ടറികളുമടക്കം 30 റണ്‍ നേടിയ ധോണിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ജെ പി ഡുമിനി (67), ക്വിന്റണ്‍ ഡി കോക്ക് (56) എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് ദക്ഷിണാഫ്രി ക്കയെ വമ്പന്‍ സ്‌കോറിലെത്തിച്ചത്.
Next Story

RELATED STORIES

Share it