ഇന്ത്യ-ഓസീസ് ഒപ്പത്തിനൊപ്പം
BY Sumeera SMR20 Nov 2015 8:07 PM GMT
Sumeera SMR20 Nov 2015 8:07 PM GMT
റായ്പൂര്‍ (ഛത്തീസ്ഗഡ്): ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള ഹോക്കി ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം 2-2 നു സമനിലയില്‍ കലാശിച്ചു. ഇരട്ട ഗോള്‍ നേടിയ വി ആര് രഘുനാഥാണ് ലോക ചാംപ്യന്മാരായ ആസ്ത്രേലിയക്കെതിരേ ഇന്ത്യക്കു സമനില നേടിത്തന്നത്. 28, 43 മിനിറ്റുകളിലായിരുന്നു താരം ഇന്ത്യക്കു വേണ്ടി ലക്ഷ്യംകണ്ടത്.
ഓസീസിനു വേണ്ടി ഡെയ്ലന് വോതര്സ്പോണും (ഒമ്പതാം മിനിറ്റ്), ക്രിസ് കിരിയെല്ലോയും (58) സ്കോര്‍ ചെയ്തു. ഛത്തീസ്ഗഡില്‍ നടന്ന ആദ്യ അന്താരാഷ്ട്ര ഹോക്കി മല്‍സരം കൂടിയാണിത്.
മൂന്നു മല്‍സരങ്ങളാണ് പരമ്പരയിലുള്ളത്. ശേഷിക്കുന്ന രണ്ടു കളികള്‍ നാളെയും തിങ്കളാഴ്ചയും പുതുതായി നിര്‍മിച്ച റായ്പൂരിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയത്തില്‍ നടക്കും.
ഈ മാസം 27 മുതല്‍ ഡിസംബര്‍ ആറു വരെ നടക്കാനിരിക്കു ന്ന ഹോക്കി ലോക ലീഗ് ഫൈനല്‍സിനു തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT