ഇന്ത്യ -ഇറാന്‍ ബന്ധം: സൂക്ഷ്മമായി വീക്ഷിക്കുന്നതായി യുഎസ്

വാഷിങ്ടണ്‍: ഇന്ത്യ-ഇറാന്‍ ബന്ധത്തെ സൂക്ഷ്മമായി വീക്ഷിക്കുന്നതായി യുഎസ്. ചബാഹാര്‍ തുറമുഖം വികസിപ്പിക്കുന്നതിനായി ഇന്ത്യ ഇറാന് 50 കോടി ഡോളര്‍ വാഗ്ദാനംചെയ്തതിന്റെ പശ്ചാത്തലത്തിലാണ് യുഎസിന്റെ പ്രതികരണം. ഇരുരാജ്യങ്ങളുടെയും സാമ്പത്തിക ഇടപാടുകള്‍ വിലയിരുത്തുന്നതായും യുഎസ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it