ഇന്ത്യ ഇന്ന് കാനഡയ്‌ക്കെതിരേ

ഇപോ: സുല്‍ത്താന്‍ അസ്‌ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ മുന്‍ ചാംപ്യന്‍മാരായ ഇന്ത്യ ഇന്ന് കാനഡയെ എതിരിടും.
ടൂര്‍ണമെന്റില്‍ ഓരോ വീതം ജയവും തോല്‍വിയും വഴങ്ങിയ ഇന്ത്യ രണ്ടാം ജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ജപ്പാനോട് വെന്നിക്കൊടി നാട്ടിയ ഇന്ത്യ ഓസീസിനോട് തോല്‍വി വഴങ്ങുകയായിരുന്നു.
Next Story

RELATED STORIES

Share it