Flash News

ഇന്ത്യ ആയുധങ്ങള്‍ വാങ്ങികൂട്ടുന്നത് മേഖയിലെ സമാധാനത്തിനു ഭീഷണിയെന്ന് പാക്കിസ്താന്‍

ഇന്ത്യ ആയുധങ്ങള്‍ വാങ്ങികൂട്ടുന്നത് മേഖയിലെ സമാധാനത്തിനു ഭീഷണിയെന്ന് പാക്കിസ്താന്‍
X
nasir khan

ഇസ് ലാമാബാദ്: ഇന്ത്യ ആയുധങ്ങള്‍ വാങ്ങികൂട്ടുന്നതും ഇന്ത്യയുടെ ഉയര്‍ന്ന സൈനീക ചെലവുകളും പാക്കിസ്താനിനും മേഖയിലെ സമാധാനത്തിനും ഭീഷണിയാണെന്ന് പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റിട്ട. ലഫ്. ജനറല്‍ നാസിര്‍ ഖാന്‍ ജന്‍ജുവ.
ആഗോള സമാധാനവും സുരക്ഷയും പ്രത്സാഹിപ്പിക്കുന്നതില്‍ പാക്കിസ്താന്റെ പങ്ക് എന്ന വിഷയത്തില്‍ ഇസ്്‌ലാമാബാദില്‍ നടന്ന സെമിനാറില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
പാക്കിസ്താന്‍ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. എന്നാല്‍ മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് തടസ്സമാകുന്നത് സൈനീക നീക്കങ്ങള്‍ക്ക് ആയുധം വാങ്ങിക്കൂട്ടാനുള്ള ഇന്ത്യയുടെ ആഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it