Flash News

ഇന്ത്യയുടെ ബൈക്ക് ലേഡി വീനു പലിവാള്‍ അപകടത്തില്‍ മരിച്ചു

ഇന്ത്യയുടെ ബൈക്ക് ലേഡി വീനു പലിവാള്‍ അപകടത്തില്‍ മരിച്ചു
X
veenu_6

ഭോപ്പാല്‍: ഇന്ത്യയുടെ ബൈക്ക് ലേഡി വീനു പലിവാള്‍(44) അപകടത്തില്‍ മരിച്ചു.മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ ഇന്നലെ ഉണ്ടായ ബൈക്ക് അപകടത്തിലാണ് അവര്‍ മരിച്ചത്. ഇന്ത്യ മുഴുവന്‍ ബൈക്കില്‍ സഞ്ചിരിക്കുന്നതിന്റെ ഭാഗമായുള്ള യാത്രയിലാണ് അപകടം.ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കിലെ യാത്രകളിലൂടെയാണ് വീനു രാജ്യത്ത് പ്രശ്‌സതയായത്. രാജ്യത്തെ ഏറ്റവും മികച്ച വനിതാ ബൈക്കര്‍മാരില്‍ ഒരാളാണ് വീനു.

Veenu-Paliwal-06
Next Story

RELATED STORIES

Share it