ഇന്ത്യയും റഷ്യയും 16 കരാറുകളില്‍ ഒപ്പുവച്ചു
BY Sumeera SMR25 Dec 2015 3:46 AM GMT
Sumeera SMR25 Dec 2015 3:46 AM GMT
മോസ്കോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും 16 കരാറുകളില്‍ ഒപ്പുവച്ചു.
ഹെലികോപ്ടറുകള്‍ക്കു പുറമെ ആണവറിയാക്ടര്‍, സോളാര്‍ ഊര്‍ജനിലയങ്ങള്‍, റെയില്‍വേ എന്നിവയുടെ സംയുക്ത നിര്‍മാണത്തിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. 16ാം വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ച് ദ്വിദിനസന്ദര്ശനത്തിനായാണ് മോദി റഷ്യയിലെത്തിയത്.
കൂടംകുളം നിലയത്തിലെ മൂന്നാമത്തെ ആണവറിയാക്ടറിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കാനും ധാരണയായിട്ടുണ്ട്.

Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT