ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിങിനെതിരേ ലൈംഗികാരോപണം
BY swapna en3 Feb 2016 6:33 AM GMT
X
swapna en3 Feb 2016 6:33 AM GMT
ലുധിയാന: ഇന്ത്യന്‍ ഹോക്കി താരം സര്‍ദാര്‍ സിങിനെതിരേ വിവാഹം വാഗ്ദാനം ചെയ്ത പീഡിപ്പിച്ചതായി യുവതിയുടെ പരാതി. പഞ്ചാബ് സ്വദേശിനിയും അന്താരാഷ്ട്ര ഹോക്കി താരവുമായ യുവതിയാണ് സര്‍ദാര്‍ സിങിനെതിരേ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. അണ്ടര്‍ 19 ബ്രിട്ടന് ടീമിലെ അംഗമായ ബ്രിട്ടീഷ് പൗരത്വമുള്ള യുവതിയാണ് ലുധിയാന പോലിസ് സ്റ്റേഷനില്‍ സര്‍ദാര്‍ സിങിനെതിരേ പരാതി നല്‍കിയിരിക്കുന്നത്.
2012 മുതല്‍ സര്‍ദാറുമായി ബന്ധമുണ്ടെന്നും 2014 താന്‍ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് കുഞ്ഞിനെ അപോര്ഷന് ചെയ്യാന്‍ സര്‍ദാര്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് അപോര്ഷന് നടത്തി. എന്നാല്‍ പിന്നീട് ശാരീരികമായും മാനസികമായും തന്നെ സര്‍ദാര്‍ പീഡിപ്പിച്ചു. പിന്നീട് തന്നെ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയയായിരുന്നുവെന്നും യുവതി പറഞ്ഞു. ലുധിയാന പോലിസ് എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
പത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMT