Flash News

ഇന്ത്യന്‍ യുവതി സൗദി അറേബ്യയില്‍ മര്‍ദനമേറ്റ് മരിച്ചു

ഇന്ത്യന്‍ യുവതി സൗദി അറേബ്യയില്‍ മര്‍ദനമേറ്റ് മരിച്ചു
X
image

[related]വീട്ടുജോലിക്കാരിയായിരുന്ന ഇന്ത്യന്‍ യുവതി സൗദി അറേബ്യയില്‍ മര്‍ദനമേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിനി അസീമ ഖാത്തുന്‍ (25)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അസീമ മരിച്ച വിവരം മെയ് രണ്ടിന് ഒരാള്‍ വീട്ടില്‍ വിളിച്ച് പറയുകയായിരുന്നു.
ഭക്ഷണം പോലും നല്‍കാതെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചതായി അസീമ നേരത്തെ അറിയിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ അസീമ അറബിയുടെ വീട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു.
Next Story

RELATED STORIES

Share it