ഇന്ത്യന്‍ പൗരനെ യുഎസില്‍ കാണാതായി
BY Sumeera SMR18 Feb 2016 2:23 AM GMT
Sumeera SMR18 Feb 2016 2:23 AM GMT
വാഷിങ്ടണ്‍: മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ യുഎസിലെത്തിയ ഇന്ത്യക്കാരനെ കാണാതായി. ഹൈദരാബാദ് സ്വദേശിയായ പ്രസാദ് മോപാര്തി(55)യെയാണ് മകള്‍ ദുര്‍ഗ മോപാര്തിയുടെ വിവാഹച്ചടങ്ങുകള്‍ക്കു ശേഷം കാണാതായത്. കാലഫോര്‍ണിയയില്‍ വിവാഹത്തിനു ശേഷം നടക്കാനിറങ്ങിയ അദ്ദേഹം പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ശനിയാഴ്ചയാണ് കാണാതായത്. പോലിസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പരിചയമില്ലാത്ത സ്ഥലമായതിനാല്‍ വഴിയറിയാതെ കുടുങ്ങിയിരിക്കാനാണ് സാധ്യതയെന്നാണ് കുടുംബാംഗങ്ങള്‍ വിലയിരുത്തുന്നത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും തിരച്ചില്‍ അവസാനിപ്പിച്ചതായും പോലിസ് അറിയിച്ചു.
Next Story
RELATED STORIES
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMT