ഇന്ത്യന്‍ നാവികരെ വിട്ടയച്ചു

ന്യൂഡല്‍ഹി: നൈജീരിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ അഞ്ച് ഇന്ത്യന്‍ നാവികരെ മോചിപ്പിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. നൈജീരിയന്‍ പ്രസിഡന്റിനെ നന്ദി അറിയിച്ചുവെന്നും അവിടത്തെ ഹൈകമ്മീഷണര്‍ നന്നായി കാര്യങ്ങള്‍ ചെയ്‌തെന്നും സുഷമ പറഞ്ഞു. ഡിസംബര്‍ 11നാണ് ഇന്ത്യന്‍ നാവികരെ തട്ടിക്കൊണ്ടുപോയത്.
Next Story

RELATED STORIES

Share it