ഇന്ത്യക്ക് ഇന്ന് ജീവന്മരണപോരാട്ടം
BY Sumeera SMR21 Oct 2015 7:54 PM GMT
Sumeera SMR21 Oct 2015 7:54 PM GMT
ചെന്നൈ: വിജയം മാത്രം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിര്‍ണായക നാലാം ഏകദിന മല്‍സരത്തിനിറങ്ങും. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-1ന് പിന്നിലായതിനാല്‍ കിരീടം കൈവിടാതിരിക്കാന്‍ ഇന്ത്യക്ക് ഇന്ന് ജയിച്ചേ തീരൂ.
ചെന്നൈയില്‍ ഇന്ത്യക്ക് ജയിക്കാനായാല്‍ ഞായറാഴ്ച മുംബൈയില്‍ നടക്കുന്ന മല്‍സരം ഫൈനലിന് സമാനമാവും. എന്നാല്‍, ഇന്ന് തോറ്റാല്‍ ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍ ട്വന്റി പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യക്ക് അടിയറവ് വയ്ക്കേണ്ടിവരും. അത് കൊണ്ട് തന്നെ മഹേന്ദ്രസിങ് ധോണിക്കും കൂട്ടര്‍ക്കും ഇതൊരു അഭിമാന പ്രശ്നം കൂടിയായി മാറിയിരിക്കുകയാണ്.
ഉമേഷ് യാദവിനു പകരം എസ് അരവിന്ദിനെ ഇന്ത്യ ഇന്ന് ടീമിലുള്‍പ്പെടുത്തിയേക്കും. എന്നാല്‍, പരിക്കേറ്റ ജെപി ഡുമിനിക്കു പകരം ഡീന്‍ ഏല്ഗറിനെ ടീമിലുള്‍പ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക നാലാമങ്കത്തിന് തയ്യാറെടുക്കുന്നത്.
പരിക്ക് അലട്ടുന്ന മോര്‍നെ മോര്‍ക്കലും ഇന്നത്തെ മല്‍സരത്തില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT