ഇന്ത്യക്കാരന്റെ മരണം: പോലീസ് അന്വേഷണം ആരംഭിച്ചു
BY ajay G.A.G1 Feb 2016 8:27 AM GMT
ajay G.A.G1 Feb 2016 8:27 AM GMT
ഷാര്‍ജ: ഇന്ത്യക്കാരന് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തെ തുടര്‍ന്ന് ഷാര്‍ജ പോലീസ് അന്യേഷണം ആരംഭിച്ചു. ഖാലിദ് പോര്‍ട്ടില്‍ നങ്കൂരമിട്ടിരുന്ന ഒരു കപ്പലിലാണ് 27 വയസ്സുള്ള ഇന്ത്യക്കാരന്റെ മൃതദേഹം തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹം കണ്ടെത്തിയ തൊഴിലാളികളാണ് ഷാര്‍ജ പോലീസില്‍ വിവരം അറിയിച്ചത്. യുവാവ് സ്വയം ജീവനൊടുക്കിയതാണോ കൊലപാതകമാണോ എന്ന് കണ്ടെത്താനായി മൃതദേഹം പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Next Story
RELATED STORIES
ഫലസ്തീന് പ്രശ്നപരിഹാരം ആഗോള സമാധാനത്തിന് അനിവാര്യമെന്ന്...
24 April 2024 12:58 PM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഇറാനു പിന്നാലെ ഹിസ്ബുല്ലയും; വിറങ്ങലിച്ച് ഇസ്രായേല്‍
24 April 2024 8:25 AM GMTസൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം
23 April 2024 11:23 AM GMTഇസ്രായേലില്‍ പൊട്ടിത്തെറി; മിലിറ്ററി ഇന്റലിജന്‍സ് മേധാവി...
22 April 2024 2:28 PM GMTഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMT