ഇന്തോ-പാക് വിദേശകാര്യ സെക്രട്ടറിമാര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും
BY Sumeera SMR26 April 2016 3:04 AM GMT
Sumeera SMR26 April 2016 3:04 AM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറും പാകിസ്താന് വിദേശകാര്യ സെക്രട്ടറി ഐജാസ് അഹ്മദ് ചൗധരിയും ഡല്‍ഹിയില്‍ ഇന്നു കൂടിക്കാഴ്ച നടത്തും. അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മറ്റു ചില രാജ്യങ്ങളിലെ പ്രതിനിധികളോടൊപ്പം ഐജാസ് ചൗധരി എത്തിയത്.
സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രധാന പ്രതിനിധികളുമായി ഐജാസ് ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന് ഇസ്ലാമാബാദ് അറിയിച്ചിട്ടുണ്ട്. നേരത്തേ ഇന്തോ-പാക് വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച ജനുവരി 14നു നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍, പത്താന്‍കോട്ട് ആക്രമണത്തെ തുടര്‍ന്ന് ഈ കൂടിക്കാഴ്ച നടക്കാതെപോയി.

Next Story
RELATED STORIES
10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMT