Flash News

ഇന്തോനീസ്യയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും, 24മരണം

ഇന്തോനീസ്യയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും, 24മരണം
X
indonesian-soldiers-search-village

[related]ഇന്തോനീസ്യയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 24പേര്‍ മരണപ്പെട്ടു. 26 പേരെ കാണാതായിട്ടുണ്ട്. നിരവധി പേര്‍ മണ്ണിടിഞ്ഞ് മൂടിയ വീടുകളില്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

people-stand-kampung-front
ശനിയാഴ്ച മുതല്‍ തുടങ്ങിയ ശക്തമായ പേമാരിയില്‍ മധ്യജാവയിലാണ് വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്.
ഇവിടെ ആയിരകണക്കിന് വീടുകളാണ് വെള്ളത്തിനടിയിലായിരിക്കുന്നത്.
Next Story

RELATED STORIES

Share it