ഇനി മിസ് കോള്‍ അടിച്ചാല്‍ പ്രധാനമന്ത്രിയുടെ മന് കീ ബാത്
BY sdq Kappan28 Feb 2016 3:02 PM GMT
sdq Kappan28 Feb 2016 3:02 PM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മാസാന്ത റേഡിയോ പ്രഭാഷണ പരിപാടിയായ മന് കീ ബാത് കേള്‍ക്കാന്‍ ഇനി മിസ് കോള്‍ അടിച്ചാല്‍ മതിയാവു. ഇന്ന് നടത്തിയ റേഡിയോ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി മോഡി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഞാന്‍ നിങ്ങളെ ഒരു മൊബൈല്‍ നമ്പര്‍ കുറിച്ചിടുവാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്ന മുഖവുരയോടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മിസ് കോള്‍ ചെയ്യാനുള്ള നമ്പര്‍ ഇതാണ് : 81908 81908
നാളെ മുതല്‍ മിസ് കോള്‍ ചെയ്ത് ഈ നമ്പറില്‍നിന്ന് 'മന് കി ബാത്' കേള്‍ക്കുവാനാകും. മാതൃഭാഷയില്‍തന്നെ കേള്ക്കുവാനാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT