ഇനി പരിപ്പ് വേവും
BY Navas Ali kn22 Oct 2015 8:24 AM GMT
Navas Ali kn22 Oct 2015 8:24 AM GMT
തിരുവനന്തപുരം:മലയാളിയുടെ അടുക്കളയില്‍ പരിപ്പ് വീണ്ടും വേവും.ഉയര്‍ന്ന വിലയില്‍ നിന്നും പരിപ്പു വില കുറക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിച്ചതോടെയാണ് ഇത്.കേരളത്തിലേക്ക് പരിപ്പ് ഇറക്കുമതി ചെയ്യുന്ന കാര്യം പരിശോധിക്കുന്നതിന് കണ്‍സ്യൂമര്‍ഫെഡ് എം.ഡിയോട് ആവശ്യപ്പെട്ടതായി മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച്ച തിരുവനന്തപുരത്ത് അറിയിച്ചു.പരിപ്പിന്റെ വില 60 രൂപയില്‍ നിര്‍ത്തുന്നതിന് ആവശ്യമായ നടപടിയെടുക്കുമെന്ന് ഭക്ഷ്യ വകുപ്പു മന്ത്രി അനൂപ് ജേക്കബും അറിയിച്ചിട്ടുണ്ട്.സംസ്ഥാനത്ത 160 രൂപക്കു മുകളിലാണ് പരിപ്പിന്റെ വില.
Next Story
RELATED STORIES
10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT