ഇനിയൊരു കനയ്യ ജനിക്കാതിരിക്കാന്‍ പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്തുമെന്ന് രാജസ്ഥാന് വിദ്യാഭ്യാസമന്ത്രി
BY ajay G.A.G18 March 2016 7:19 AM GMT
X
ajay G.A.G18 March 2016 7:19 AM GMT
ജയ്പൂര്‍ : കനയ്യയെപ്പോലെ ഇനിയൊരാള്‍ ജനിക്കാതിരിക്കാന്‍ പാഠ്യപദ്ധതിയിലും പാഠപുസ്തകങ്ങളിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിവരികയാണെന്ന് രാജസ്ഥാനിലെ വിദ്യാഭ്യാസമന്ത്രി വസുദേവ് ദേവനാനി നിയമസഭയില്‍.
സ്വാതന്ത്ര്യസമര സേനാനികളുടെ ജീവചരിത്രങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി കുട്ടികളില്‍ രാജ്യസ്നേഹം വളര്‍ത്താന്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.
ജെ എന്‍യുവില്‍ സമീപകാലത്തുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളില്‍ രാജ്യസ്നേഹം വളര്‍ത്താന്‍ എല്ലാ സര്‍വകലാശാലകളിലും ദേശീയപതാക ഉയര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുള്ളതായി ഉന്നതവിദ്യാസവകുപ്പു മന്ത്രി കാളീചരണ്‍ സറഫും പറഞ്ഞു.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT