ഇടുക്കിയില്‍ വീണ്ടും നേരിയ ഭൂചലനം
BY Sumeera SMR12 April 2016 3:46 AM GMT
Sumeera SMR12 April 2016 3:46 AM GMT
ചെറുതോണി: ഇടുക്കിയില്‍ വീണ്ടും നേരിയ ഭൂചലനം. എന്നാല്‍, ചലനത്തിന്റെ പ്രഭവകേന്ദ്രം എറണാകുളത്തിന് ഏഴു കിലോമീറ്റര്‍ ചുറ്റളവിലാണ്. ഇടുക്കി അണക്കെട്ടിനോടു ചേര്‍ന്ന ഭൂകമ്പമാപിനിയില്‍ ഭൂചലനത്തിന്റെ തീവ്രത 1.5 രേഖപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ 3.15ഓടെയാണു സംഭവം. ഞായറാഴ്ച 1.5 തീവ്രത രേഖപ്പെടുത്തിയ രണ്ടു ചലനങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ മാസം 13ന് ഇടുക്കി അണക്കെട്ടിന്റെ ചരിത്രത്തിലാദ്യമായി ആര്ച്ച്ഡാമിനോടു ചേര്‍ന്ന് ഭൂചലനമുണ്ടായി. അന്നും 1.5 ആണ് തീവ്രത രേഖപ്പെടുത്തിയത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT