Flash News

ഇടത് ചതിക്കില്ല; എല്‍ഡിഎഫ് പ്രവേശനം ഉറപ്പ്: ബാലകൃഷ്ണപ്പിള്ള

കൊട്ടാരക്കര: കേരളാ കോണ്‍ഗ്രസ് (ബി)യുടെ എല്‍ഡിഎഫ് പ്രവേശനം ഉറപ്പായെന്ന് ആര്‍ ബാലകൃഷ്ണപ്പിള്ള.കോണ്‍ഗ്രസ് നേതാക്കളെ പോലെ ഇടത് നേതാക്കള്‍ ചതിക്കില്ല.

വിശദവിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും അദേഹം പറഞ്ഞു.ബിജെപി-എസ്എന്‍ഡിപി കൂട്ടുക്കെട്ട് എല്‍ഡിഎഫിന് ക്ഷീണമുണ്ടാക്കില്ല.പകരം സവര്‍ണ വോട്ടുകള്‍ ബിജെപിയ്ക്ക് നഷ്ടമാകുമെന്നും അദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it