ഇടഞ്ഞ ആന രണ്ട് പാപ്പാന്മാരെ കുത്തിക്കൊന്നു
BY Sumeera SMR7 April 2016 7:53 PM GMT
Sumeera SMR7 April 2016 7:53 PM GMT
കോട്ടയം: കറുകച്ചാലില്‍ തടിപിടിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞ് ഒന്നാം പാപ്പാനെയും രണ്ടാം പാപ്പാനെയും കുത്തിക്കൊന്നു. നെടുങ്ങാടപ്പള്ളി ശാന്തിപുരം ഗോപിനാഥന് നായര്‍ (55), ചങ്ങനാശ്ശേരി ഇത്തിത്താനം അഖില്‍ (കണ്ണന്-26) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
ചമ്പക്കരയില്‍ എത്തിച്ചതായിരുന്നു രാജന് എന്ന ആനയെ. ഇടഞ്ഞ ആന ഒന്നാം പാപ്പാന് ഗോപിനാഥനെ കുത്തിവീഴ്ത്തിയ ശേഷം വിരണ്ടോടി . തളയ്ക്കാന്‍ ശ്രമിക്കവെ രണ്ടാം പാപ്പാന് കണ്ണനെ അടിച്ചുവീഴ്ത്തി നെഞ്ചില്‍ കുത്തുകയായിരുന്നു.
ചമ്പക്കരയില്‍ എത്തിച്ചതായിരുന്നു രാജന് എന്ന ആനയെ. ഇടഞ്ഞ ആന ഒന്നാം പാപ്പാന് ഗോപിനാഥനെ കുത്തിവീഴ്ത്തിയ ശേഷം വിരണ്ടോടി . തളയ്ക്കാന്‍ ശ്രമിക്കവെ രണ്ടാം പാപ്പാന് കണ്ണനെ അടിച്ചുവീഴ്ത്തി നെഞ്ചില്‍ കുത്തുകയായിരുന്നു.
Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT