Flash News

ഇക്വഡോറില്‍ ഭൂചലനം; 77 മരണം; സുനാമി മുന്നറിയിപ്പ്

ഇക്വഡോറില്‍ ഭൂചലനം; 77 മരണം; സുനാമി മുന്നറിയിപ്പ്
X
ecuador-earthquake

ക്വിറ്റോ:ഇക്വഡോറില്‍ 7.8 രേഖപ്പെടുത്തിയ ഭുചലനം. ഭൂചലനത്തില്‍ 77 പേര്‍ മരിച്ചതായി ഇക്വഡോര്‍ സര്‍ക്കാര്‍ അറിയിച്ചു. വീടുകളും വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. നിരവധി റോഡുകള്‍ക്കും ഫ്‌ളൈ ഓവറുകള്‍ക്കും കേടു സംഭവിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ ടവര്‍ തകര്‍ന്നതിനെ തുടര്‍ന്ന് രാജ്യത്തെ പ്രധാന വിമാനത്താവളം അടച്ചു. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. പെറുവിലും സുനാമി മുന്നറിയിപ്പു ഉണ്ട്.
Next Story

RELATED STORIES

Share it