ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ഇന്നു മാഞ്ചസ്റ്റര്‍- ചെല്‍സി ക്ലാസിക്
BY Sumeera SMR7 Feb 2016 4:02 AM GMT
Sumeera SMR7 Feb 2016 4:02 AM GMT
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്നു കിടില ന് പോരാട്ടം. മുന്‍ ചാംപ്യന്മാരും ചിരവൈരികളുമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയുമാണ് ഇന്നു മുഖാമുഖം വരുന്നത്. ചെല്‍സിയുടെ ഹോംഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജാണ് മല്‍സരവേദി. മറ്റൊരു കളിയില്‍ ആഴ്സനല്‍ ബോണ്‍മൗത്തിനെ നേരിടും.
24 റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ 40 പോയിന്റുമായി മാഞ്ചസ്റ്റര്‍ ലീഗില്‍ അഞ്ചാംസ്ഥാനത്താ ണ്. എന്നാല്‍ കഴിഞ്ഞ തവണത്തെ ചാംപ്യന്മാരായ ചെല്‍സി 29 പോയിന്റ് മാത്രം നേടി 13ാം സ്ഥാനത്താണുള്ളത്.
ജോസ് മൊറീഞ്ഞോയെ പരിശീലകസ്ഥാനത്തു നിന്ന് പുറത്താക്കി ഗസ് ഹിഡിങ്കിനെ കൊണ്ടുവന്നെങ്കിലും അതൊന്നും ചെല്‍സിക്കു കാര്യമായി ഗുണം ചെയ്തിട്ടില്ല. ഈ സീസണില്‍ മാഞ്ചസ്റ്ററും ചെല്‍സിയും നേര്‍ക്കുനേര്‍ വരുന്ന രണ്ടാമത്തെ കളി കൂടിയാണ് ഇന്നത്തേത്. നേരത്തേ മാഞ്ചസ്റ്ററിന്റെ തട്ടകത്തില്‍ നടന്ന കളി ഗോള്‍രഹിതമായി അവസാനിക്കുകയായിരുന്നു.
അതേസമയം, ഇന്നലെ നടന്ന ലീഗിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള മല്‍സരത്തില്‍ മുന്‍ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ലെസ്റ്റര്‍ സിറ്റി 3-1നു തകര്‍ത്തു.
റോബര്‍ട്ട് ഹൂത്ത് ലെസ്റ്ററിനായി ഇരട്ടഗോള്‍ നേടി. ജയത്തോടെ ലെസ്റ്റര്‍ രണ്ടാമതുള്ള സിറ്റിയേക്കാള്‍ ആറു പോയിന്റ് മുന്നിലെത്തി.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT